എന്നെക്കുറിച്ച്
തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ വിളവൂര്‍ക്കല്‍ ഗ്രാമത്തില്‍ താമസം. 17 വര്‍ഷത്തെ പട്ടാള സേവനത്തിനുശേഷം 1985 മുതല്‍ കൃഷിയുമായി കഴിയുന്നു. എസ്.എസ്.എല്‍.സി മാത്രം വിദ്യാഭ്യാസ യോഗ്യതയും 59 വയസ് പ്രായവും ഉള്ള കമ്പ്യൂട്ടറില്‍ പൂജ്യവും. അത്തരം കാനപൂനാ അറിയാത്ത എന്നെ ബൂലോഗ കൂട്ടായ്മയുടെ സഹായത്താലും സഹകരണത്താലും പരസഹായമില്ലാതെ വിഷയങള്‍ അവതരിപ്പിക്കുവാന്‍ പ്രാപ്തനാക്കി എന്നതാണ് വാസ്തവം. ഇന്നു് എനിക്ക് പുതുതായി വരുന്ന ബ്ലോഗേഴ്‌സിനെ സഹായിക്കുവാനും കഴിയുന്നുണ്ട്. കൂടാതെ യൂണികോടില്‍ നിന്ന് മറ്റ് ഫോണ്ടുകളിലേയ്ക്കും തിരികെയും മാറ്റം വരുത്തുവാനും കഴിയുന്നുണ്ട്. കൃഷിയും മൃഗസംരക്ഷണവും പരിസ്ഥിതി പരിപാലനവും ഇഷ്ടപ്പെട്ട വിഷയങ്ങളാകയാല്‍ അവയെപ്പറ്റി അറിയാമെന്നുള്ളത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
ഈ മെയില്‍: chandrasekharan.nairഅറ്റ്gmail.com
6 Comments Add your own
Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed
1.
Kuttan | ഒക്ടോബര്‍ 4, 2006 at 12:53 pm
പ്രിയ കര്‍ഷകനു ഈ കൊച്ചനുജന്റെ വിപ്ലവ അഭിവാദനങ്ങള്‍…
2.
abdunnasar.parambilpeedika | ജനുവരി 26, 2008 at 9:51 pm
kambuteril samayam kalayaruth.krishi nannayi nokkanam
3.
चन्द्रशेखरन नायर | ജനുവരി 27, 2008 at 5:40 am
നാസര്‍ എന്ന പേരില്‍ എനിക്ക് തന്ന കമെന്റിന് മറുപടി ഒരു പോസ്റ്റായി ഇട്ടിട്ടുണ്ട്. അവിടെ പോയി വായിക്കുക.
4.
എനിക്കൊര&hellip | ജനുവരി 27, 2008 at 6:03 am
[...] അദ്ദേഹത്തിന്റെ കമെന്റ് (കമെന്റിലേയ്ക്ക് പോകുവാന്‍ [...]
5.
RIPF | ഫെബ്രുവരി 17, 2008 at 10:21 pm
Your blog is having more interesting subject. About the Right to Information of citizens please read the following blogs:
a) http://ripfkerala-fightcorruption.blog.co.uk
b) http://www.rajendrannanu-fight-corruption.blogspot.com
6.
rafiq | ഏപ്രില്‍ 30, 2008 at 12:59 pm
കൃഷിയും മൃഗസംരക്ഷണവും പരിസ്ഥിതി പരിപാലനവും ഇഷ്ടപ്പെട്ട വിഷയങ്ങളാകയാല്‍ അവയെപ്പറ്റി അറിയാമെന്നുള്ളത് എനിക്ക് karshagarude melvilasengal tharuvan thalparriyapedunnu. nchan calicuttu karananengilum ippol purathanu ullathu, enikku krishiyum, kali valarthalinum kada, muyal paripalikkunnthu engiyennu ariyan thalprriappedunnu? sahayavum, sahageranavum pradeekshikkunnu thank you.