Archive for മേയ് 11th, 2008

കാര്‍ഷികമേഖലയില്‍ പണം വിനിയോഗിച്ചത്‌ പരിശോധിക്കണം-കിസാന്‍സഭ

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകള്‍ കാര്‍ഷികമേഖലയില്‍ ചെലവഴിച്ച ഭീമമായ തുകയുടെ വിനിയോഗം പരിശോധിക്കണമെന്ന്‌ അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

കാര്‍ഷികരംഗത്ത്‌ ചെലവഴിക്കുന്ന തുകയുടെ വിനിയോഗം പ്രത്യേക നിരീക്ഷണത്തിന്‌ കീഴിലായിരിക്കണം. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ 9600 കോടി രൂപ ത്രിതല പഞ്ചായത്തുകള്‍ കാര്‍ഷിക മേഖലയില്‍ ചെലവഴിച്ചതായാണ്‌ കണക്കുകള്‍. ഇത്രയും തുക ചെലവഴിച്ചിട്ടും കാര്‍ഷിക രംഗത്ത്‌ നേട്ടങ്ങള്‍ കൈവരിക്കാനായിട്ടില്ല. ഇതിന്റെ കാരണം പരിശോധിക്കണമെന്ന്‌ കിസാന്‍സഭ സമ്മേളനം ആവശ്യപ്പെട്ടു.

കടപ്പാട് - മാതൃഭൂമി 11-05-08

ഏതെങ്കിലും ഒരു പഞ്ചായത്തിലെ കൃഷി ഭവന്റെ പ്രവര്‍ത്തനത്തെപ്പറ്റി അന്വേഷിച്ചാല്‍ത്തന്നെ  പഴയായ കോടികളുടെ തെളിവുകളെപ്പറ്റി മനസിലാക്കാവുന്നതെയുള്ളു. അതിനാരും മുതിരില്ല എന്നതാണ് വാസ്തവം. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പഞ്ചായത്ത് മെമ്പര്‍ കൃഷി ഓഫീസറെ തല്ലിയതിനെതിരായി അഗ്രിക്കള്‍ച്ചറല്‍ ഓഫീസേഴ്സ് അസ്സോസിയേഷന്‍ സമരം ചെയ്തിരുന്നു. 1800 രൂപ മാത്രം ശമ്പളം വാങ്ങുന്ന പഞ്ചായത്ത് മെമ്പറന്മാരുടെ വരവ് ചെലവ് കണക്കുകളും അന്വേഷിക്കണം. കേന്ദ്രം മുതല്‍ പഞ്ചായത്തുവരെ കാര്‍ഷികമേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ എത്രയെണ്ണം ഫലപ്രദമായി നടപ്പിലാവുന്നുണ്ട് എന്നും അന്വേഷിക്കണം.

കര്‍ഷകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ അവസാനിപ്പിച്ച് കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കിയാല്‍ മതി കാര്‍ഷിക മേഖലയും കര്‍ഷകരും നന്നാവാന്‍.


Add comment മേയ് 11, 2008


ഒരു പ്രത്യേക അറിയിപ്പ്

My Home Page

എനിക്ക് ധാരാളം ബ്ലോഗുകള്‍ ഉള്ളതിനാല്‍ എന്റെ പുതിയ പോസ്റ്റുകളില്‍ ഭൂരിഭാഗവും പല അഗ്രിഗേറ്ററുകളിലും‍ വരുന്നില്ല. അതിനാല്‍ എന്റെ പുതിയ പോസ്റ്റുകള്‍ 48 മണിക്കൂര്‍ ഈ അടയാളം എന്റെ ഹോം പേജ്‍ എന്ന പേജില്‍ കാണുന്ന ലിങ്കുകളില്‍ ലഭ്യമാക്കുന്നതാണ്. കൂടാതെ സ്വയം കൂട്ടിച്ചേര്‍ക്കാമെന്നതിനാല്‍ തൊരപ്പനിലും ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. എന്റെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്നവര്‍ സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

എന്റെ പോസ്റ്റുകള്‍ക്ക് ഇമേജില്‍ ഞെക്കുക

RSS ദാറ്റ്സ് മലയാളം വാര്‍ത്തകള്‍

RSS മാതൃഭൂമി വാര്‍ത്തകള്‍

RSS കേരളഫാര്‍മര്‍

RSS വഴികാട്ടി

Top Posts

കര്‍ഷകരുടെ പ്രതികരണങള്‍

കര്‍ഷകര്‍ക്കു പറയുവാനുള്ളത്‌ കര്‍ഷകര്‍ തന്നെ പറയണം. മണ്ണുംചാരി നില്‍ക്കുന്നവന്‍ പെണ്ണും കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക. കര്‍ഷകരുടെ അഭിപായങളും നിദ്ദേശങളും പ്രസിദ്ധീകരിക്കുവാന്‍ ഇതിനേക്കാള്‍ നല്ലൊരിടം മറ്റൊന്നില്ല.

കലണ്ടര്‍

മേയ് 2008
M T W T F S S
« Apr   Jun »
 1234
567891011
12131415161718
19202122232425
262728293031  

പുതിയ അഭിപ്രായങള്‍

പി വി പി… on ജൈവ പച്ചക്…
2008 ജൂലൈ … on നാരടങ്ങിയ …
चन्द्र… on നാരടങ്ങിയ …
അപ്പു on നാരടങ്ങിയ …
2008 ജനുവര… on കൃഷി ലാഭക…

സന്ദര്‍ശകര്‍

Recent Posts

വിഭാഗം

Meta

ആര്‍കൈവ്‌സ്‌

ചില റബ്ബര്‍ കണക്കുകള്‍

ബ്ലോഗ്‌ റോള്‍

പേജുകള്‍

എന്റെ ബ്ലോഗുകള്‍

Top Clicks

Spam Blocked

Technorati

Technorati
Page copy protected against web site content infringement by Copyscape

Performancing Metrics

Geo Visitors Map