മാധ്യമങ്ങള്‍ക്ക് വേണ്ടാത്തത്
ഒക്ടോബര്‍ 6, 2007
ഒറിജിനല്‍ ലേഖനത്തില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. കാരണം ഉല്പന്ന നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് വാങ്ങിയത് കണക്കാക്കുവാന്‍ ഞാന്‍ കണ്ടെത്തിയ ഫോര്‍മുല തെറ്റായിരുന്നു എന്നതാണ് വാസ്തവം. അക്കാരണത്താല്‍ മാവേലിനാട് മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ വന്നുപോയ പിഴവിന് ക്ഷമചോദിക്കുന്നു. മാസിക വായിച്ചശേഷം കണക്കിലെ പിശക് ചൂണ്ടിക്കാട്ടിയ ശ്രീ കെ.പരമേശ്വരന്‍നായര്‍ (റിട്ട.ഡെപ്യൂട്ടി തഹസീല്‍ദാര്‍) ക്ക് നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം മാസികയുടെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്താവുന്ന എന്റെ തെറ്റിന് ഞാന്‍ എന്‍ടിവി യോടും ക്ഷമ ചോദിച്ചുകൊള്ളട്ടെ. വിവാദമായ ഈ ലേഖനം പ്രസിദ്ധീകരിച്ച മാവേലിനാട് മറ്റേത് മാധ്യമത്തേക്കാളും ഒരു ചുവട് മുന്നില്‍ തന്നെയാണ്.
മാവേലിനാട് ഒക്ടോബര്‍ 2007 - ഒരു എന്‍ടിവി പ്രസിദ്ധീകരണം
ആഗസ്റ്റ് 2007 ലെ വിലയിലെ ഏറ്റക്കുറച്ചില്‍ (ചിത്രം Price-Aug-07 എന്ന അറ്റാച്ച്‌മെന്റ്)
വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ ഞാനവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം മറ്റൊരു മാധ്യമത്തിലൂടെയും (പല മാധ്യമങ്ങളിലും പലപ്പോഴും കയറിയിറങ്ങിയിട്ടുണ്ട്) വെളിച്ചം കാണിക്കാതിരുന്നത് “മാവേലിനാട് എന്ന മാസികയിലൂടെ” വായനക്കാരുടെ മുന്നിലെത്തിച്ചതിന് എന്‍ടിവി യോടും മാവേലിനാട് മാസികയോടും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
Entry Filed under: 1, കേരളം. മുദ്രകള്‍: റബ്ബര്‍, കയറ്റുമതി, ഇറക്കുമതി, ഉദ്പാദനം, ഉപഭോഗം, തിരിമറി, Rubber, Kerala.
5 Comments Add your own
Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed

അടയാളം 








1.
അങ്കില്‍ | ഒക്ടോബര്‍ 5, 2007 at 8:26 am
അങ്ങനെ ലോകം കാണട്ടെ റബ്ബറിലെ തിരിമറിയലുകള്‍. അഭിനന്ദനങ്ങള്‍. പക്ഷെ കുറെ ശത്രുക്കളെയും കൂട്ടികിട്ടും.
2.
കേരളഫാര്‍മര്‍ | ഒക്ടോബര്‍ 5, 2007 at 9:57 am
അങ്കിള്‍: കൂടുതല്‍ ശത്രുക്കള്‍ കിട്ടുമ്പോള്‍ വിരലിലെണ്ണാവുന്ന ചില മിത്രങ്ങളെയും കിട്ടും.
3.
കുടുംബംകലക്കി | ഒക്ടോബര്‍ 6, 2007 at 10:04 am
സത്യത്തിന്റെ മുഖം എന്നായാലും വെളിവാകാതെ തരമില്ലല്ലോ.
4.
കേരളഫാര്‍മര്‍ | ഒക്ടോബര്‍ 6, 2007 at 4:12 pm
കുടുംബംകലക്കി: സത്യത്തിന്റെ മുഖം വെളിവാക്കിയാലും പ്രതികരിക്കത്ത മലയാളികള്‍ ഉള്ളിടത്തോളം കാലം ഇങ്ങനെയൊക്കെ നടന്നോട്ടെ എന്നാണല്ലോ ചിന്തിക്കേണ്ടത്.
5.
naradan | ഒക്ടോബര്‍ 21, 2007 at 5:39 pm
GOod. namukkoru mavelinaadinaayi sramikkam
visit http://www.keralashabdam.blogspot.com