റബ്ബര്‍ കൃഷിയെ തകര്‍ക്കാന്‍ ജി-ഫ്ലെക്സ്‌: സാങ്കേതികത മന്ത്രി വിപണിയിലിറക്കുന്നു :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: സാരംഗി
കേരളത്തിന്റെ പരിസ്ഥിതിയ്ക്കുതന്നെ മാറ്റം വരുത്തിയേക്കാവുന്ന ഇത്തരം വിഡ്ഢിത്തങ്ങള്‍ക്കെതിരെ സമൂഹത്തില്‍ ഒരു ബോധവത്കരണം അത്യാവശ്യമാണ്‌.

By: കേരളഫാര്‍മര്‍
എത്തിലിന്‍ എന്ന ഘടകം റബ്ബര്‍ കറ ക്രമാതീതമായി ഒഴുകുന്നത്‌ തടയുന്ന കൊയാഗുലേറ്റിംഗ്‌ ഏജന്റുകളെ നിര്‍വീര്യമാക്കുന്നു. കട്ടികുറഞ്ഞ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ്‌സ്‌ അടങ്ങിയിരിക്കുന്ന കറ ഒഴിക്കി ഉദ്‌പാദനം വര്‍ദ്ധിപ്പിക്കുമ്പോള്‍ മരങ്ങളുടെ വളര്‍ച്ചയെ മാത്രമല്ല ബാധീക്കുന്നത്‌ മണ്ണില്‍ നിന്ന്‌ ലഭിക്കുന്ന മൂലകങ്ങളെ മരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കാന്‍ കഴിയാതെ വരുകയും ചെയ്താലെന്താകും എന്ന്‌ പറയേണ്ട കാര്യമില്ലല്ലോ. ഒരു കാര്യം ഉറപ്പ്‌ കുറച്ചു നാളത്തേയ്ക്ക്‌ മാത്രം ഉത്തേജക ഔഷധമായതുകാരണം മണിക്കൂറുകളോളം കറ ഒഴുകും.

By: saljojoseph
ഇതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒന്നു വിശദീകരിക്കുമോ? ഇതെങ്ങനെ സയന്റിഫിക്കായി വര്‍ക്ക് ചെയ്യുന്നു എന്ന്. ആര്‍ട്ടിഫിഷലി ഡെവലപ്പ് ചെയ്തതായതുകൊണ്ട് മരങ്ങള്‍ക്ക് ദൂഷ്യഫലമേ ചെയ്യൂ എന്നത് ഉറപ്പാണ്.