റബ്ബര്‍ - ചില അറിയേണ്ട കണക്കുകള്‍
ജൂലൈ 25, 2007
നാളിതുവരെ ആരും പറയാത്ത കണക്കുകള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചതില്‍ നിന്നും ചികഞ്ഞെടുത്തതാണ് താഴെ പട്ടികയില്‍ കാണുന്നത്. റബ്ബര്‍ ബോര്‍ഡിന് ഈ വിശകലനത്തിന്റെ ആവശ്യമില്ല എന്നതാണ് വാസ്തവം. കര്‍ഷകര്‍ക്കുവേണ്ടി കയറ്റുമതിചെയ്യിക്കുക വര്‍ഷങ്ങളായി തുടരുന്ന ഒരു പ്രക്രിയ.
| 2006-07 | ക്ര്‍ഷകരുടെ പക്കല്‍ മുന്നിരുപ്പ് | ഉദ്‌പാദനം | കര്‍ഷകര്‍ വിറ്റത് | കയറ്റുമതി | നിര്‍മാതാക്കള്‍ വാങ്ങിയത |
| ഏപ്രില്‍ | 22125 | 54555 | 59705 |
6031 | 66171 |
| മേയ് | 16975 |
56500 | 59070 | 6801 | 60694 |
| ജൂണ്‍ | 14405 | 57610 | 61990 | 9901 | 60498 |
| ജൂലൈ | 10025 | 65500 | 64125 | 8456 | 71079 |
| ആഗസ്റ്റ് | 11400 | 74495 | 74690 | 10226 | 72649 |
| സെപ്റ്റംബര്‍ | 11205 | 73550 | 73780 | 6150 | 69393 |
| ഒക്ടോബര്‍ | 10885 | 82970 | 77830 | 2041 | 66438 |
| നവംബര്‍ | 16025 | 95525 | 73460 | 954 | 59757 |
| ഡിസംബര്‍ | 38090 | 101680 | 80755 | 923 | 45668 |
| ജനുവരി | 59015 | 96450 | 93390 | 624 | 47124 |
| ഫെബ്രുവരി | 62075 | 47560 | 55750 | 720 | 44359 |
| മാര്‍ച്ച് | 53885 | 42605 | 52415 | 3552 | 48241 |
| ആകെ | 84900 |
827050 | 56379* | 753031 |
* കയറ്റുമതി കൃത്യമായ കണക്ക് ലഭ്യമാക്കാമെന്നിരിക്കെ അതിലും വ്യത്യാസം വരുത്തപ്പെടുന്നു.
കര്‍ഷകരുടെ പക്കലുള്ള മസാവസാന സ്റ്റോക്ക് 59015, 62075 ടണ്ണുകള്‍ അന്താരാഷ്ട്ര വിലയേക്കാള്‍ കൂടിയ വില ലഭ്യമായിരുന്ന ഡിസമ്പര്‍, ജനുവരി മാസങ്ങളില്‍ ഉണ്ടാകുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ?
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക ലഭ്യതയും ആവശ്യകതയും .
Entry Filed under: വിപണി. .
1 Comment Add your own
Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed

അടയാളം 








1.
shakir | ഓഗസ്റ്റ് 9, 2007 at 4:53 pm
wish you all the best