Archive for ജൂലൈ 25th, 2007

റബ്ബര്‍ - ചില അറിയേണ്ട കണക്കുകള്‍

നാളിതുവരെ ആരും പറയാത്ത കണക്കുകള്‍ റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിച്ചതില്‍ നിന്നും ചികഞ്ഞെടുത്തതാണ് താഴെ പട്ടികയില്‍ കാണുന്നത്‌. റബ്ബര്‍ ബോര്‍ഡിന് ഈ വിശകലനത്തിന്റെ ആവശ്യമില്ല എന്നതാണ് വാസ്തവം. കര്‍ഷകര്‍ക്കുവേണ്ടി കയറ്റുമതിചെയ്യിക്കുക വര്‍ഷങ്ങളായി തുടരുന്ന ഒരു പ്രക്രിയ.

2006-07 ക്ര്‍ഷകരുടെ പക്കല്‍ മുന്നിരുപ്പ്‌ ഉദ്‌പാദനം കര്‍ഷകര്‍ വിറ്റത്‌ കയറ്റുമതി നിര്‍മാതാക്കള്‍ വാങ്ങിയത
ഏപ്രില്‍ 22125 54555 59705
6031 66171
മേയ്‌ 16975
56500 59070 6801 60694
ജൂണ്‍ 14405 57610 61990 9901 60498
ജൂലൈ 10025 65500 64125 8456 71079
ആഗസ്റ്റ്‌ 11400 74495 74690 10226 72649
സെപ്റ്റംബര്‍ 11205 73550 73780 6150 69393
ഒക്ടോബര്‍ 10885 82970 77830 2041 66438
നവംബര്‍ 16025 95525 73460 954 59757
ഡിസംബര്‍ 38090 101680 80755 923 45668
ജനുവരി 59015 96450 93390 624 47124
ഫെബ്രുവരി 62075 47560 55750 720 44359
മാര്‍ച്ച്‌ 53885 42605 52415 3552 48241
ആകെ   84900
827050 56379* 753031

* കയറ്റുമതി കൃത്യമായ കണക്ക്‌ ലഭ്യമാക്കാമെന്നിരിക്കെ അതിലും വ്യത്യാസം വരുത്തപ്പെടുന്നു.

കര്‍ഷകരുടെ പക്കലുള്ള മസാവസാന സ്റ്റോക്ക്‌ 59015, 62075 ടണ്ണുകള്‍ അന്താരാഷ്ട്ര വിലയേക്കാള്‍ കൂടിയ വില ലഭ്യമായിരുന്ന ഡിസമ്പര്‍, ജനുവരി മാസങ്ങളില്‍ ഉണ്ടാകുമെന്ന്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ?

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക ലഭ്യതയും ആവശ്യകതയും .


1 comment ജൂലൈ 25, 2007


ഒരു പ്രത്യേക അറിയിപ്പ്

My Home Page

എനിക്ക് ധാരാളം ബ്ലോഗുകള്‍ ഉള്ളതിനാല്‍ എന്റെ പുതിയ പോസ്റ്റുകളില്‍ ഭൂരിഭാഗവും പല അഗ്രിഗേറ്ററുകളിലും‍ വരുന്നില്ല. അതിനാല്‍ എന്റെ പുതിയ പോസ്റ്റുകള്‍ 48 മണിക്കൂര്‍ ഈ അടയാളം എന്റെ ഹോം പേജ്‍ എന്ന പേജില്‍ കാണുന്ന ലിങ്കുകളില്‍ ലഭ്യമാക്കുന്നതാണ്. കൂടാതെ സ്വയം കൂട്ടിച്ചേര്‍ക്കാമെന്നതിനാല്‍ തൊരപ്പനിലും ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. എന്റെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്നവര്‍ സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

എന്റെ പോസ്റ്റുകള്‍ക്ക് ഇമേജില്‍ ഞെക്കുക

RSS ദാറ്റ്സ് മലയാളം വാര്‍ത്തകള്‍

RSS മാതൃഭൂമി വാര്‍ത്തകള്‍

RSS കേരളഫാര്‍മര്‍

RSS വഴികാട്ടി

Top Posts

കര്‍ഷകരുടെ പ്രതികരണങള്‍

കര്‍ഷകര്‍ക്കു പറയുവാനുള്ളത്‌ കര്‍ഷകര്‍ തന്നെ പറയണം. മണ്ണുംചാരി നില്‍ക്കുന്നവന്‍ പെണ്ണും കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക. കര്‍ഷകരുടെ അഭിപായങളും നിദ്ദേശങളും പ്രസിദ്ധീകരിക്കുവാന്‍ ഇതിനേക്കാള്‍ നല്ലൊരിടം മറ്റൊന്നില്ല.

കലണ്ടര്‍

ജൂലൈ 2007
M T W T F S S
« Jun   Aug »
 1
2345678
9101112131415
16171819202122
23242526272829
3031  

പുതിയ അഭിപ്രായങള്‍

2008 ജൂലൈ … on പ്രാര്‍ത്ഥ…
മാണിക്… on പ്രാര്‍ത്ഥ…
ഇറക്കു… on പുകച്ച റബ്…
2008 ജൂലൈ … on ജൈവ പച്ചക്…
പി വി പി… on ജൈവ പച്ചക്…

സന്ദര്‍ശകര്‍

Recent Posts

വിഭാഗം

Meta

ആര്‍കൈവ്‌സ്‌

ചില റബ്ബര്‍ കണക്കുകള്‍

ബ്ലോഗ്‌ റോള്‍

പേജുകള്‍

എന്റെ ബ്ലോഗുകള്‍

Top Clicks

Spam Blocked

Technorati

Technorati
Page copy protected against web site content infringement by Copyscape

Performancing Metrics

Geo Visitors Map