ആശ്വാസം ലഭിക്കാത്ത കര്‍ഷകരും ഗതിയില്ലാത്ത കടാശ്വാസ കമ്മിഷനും

ജൂണ്‍ 29, 2007

How it hapened I dont know I don’t know how my page came in to the thelugu page. मैं ने मेरा पन्ना तेलुगु पन्ने पर दिया नहीं। वहाँ कैसे पहूँचा मु्झे मालूम नहीं। నాక్కు తెలియలెతు ఇక్కడ యెవురు పెమ్పిస్థారు.

ജസ്റ്റിസ്‌ ഗഫൂര്‍ തന്റെ ദൌത്യം ഭംഗിയായി നിര്‍വഹിച്ചെങ്കിലും പരിമിതികള്‍ക്കുള്ളിലൊതുങ്ങേണ്ട അവസ്ഥയില്‍ കടാശ്വാസ കമ്മീഷന്‍ വീര്‍പ്പുമുട്ടുന്നു. തന്റെ ദൌത്യം ഭംഗിയായി നിര്‍വഹിച്ചതിന് തെളിവ്‌ വയനാട്‌ ഓര്‍ഡേഴ്സ്‌ എന്ന പേരില്‍ കടാശ്വാസകമ്മീഷന്‍ തയ്യാറാക്കിയ ആംഗലേയത്തിലുള്ള റിപ്പോര്‍ട്ട്‌ രഹസ്യ സ്വഭാവങ്ങളില്ലാതെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. കമ്മിഷന്റെ മഹത്വം വ്യക്തമാക്കുന്ന ഒരു കാര്യം തന്നെയാണിത്‌.

‘ആശ്വാസത്തിന് കേഴുന്ന കടാശ്വാസ കമ്മീഷന്‍‘ എന്ന തലക്കെട്ടോടെ 29-6-07 ലെ മാതൃഭൂമി ദിനപത്രത്തില്‍ വന്ന എഡിറ്റോറിയല്‍ ഇപ്രകാരം വെളിപ്പെടുത്തുന്നു.

debt_relief.jpg

Entry Filed under: തരംതിരിക്കാത്ത. .

3 Comments Add your own

  • 1. anonymous  |  ജൂലൈ 3, 2007 at 6:42 am

    You sucker dont post your tamil blogs in our telugu sites….waste fellow

  • 2. C.Narayana Rao  |  ജൂലൈ 3, 2007 at 9:08 am

    It is in Malayalam.
    Does this article deal with Telugu literature/ language? If it deals with Telugu literature/ language, please furnish a n English transalation.

  • 3. കേരളഫാര്‍മര്‍  |  ജൂലൈ 3, 2007 at 9:53 am

    Dear Narayana Rao,
    The page is an Introduction only about http://justicegafoor.googlepages.com/orders.doc
    published by Justice Gafoor. I saw my post in Telugu site, but I don’t know how it happened.

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


ഒരു പ്രത്യേക അറിയിപ്പ്

My Home Page

എനിക്ക് ധാരാളം ബ്ലോഗുകള്‍ ഉള്ളതിനാല്‍ എന്റെ പുതിയ പോസ്റ്റുകളില്‍ ഭൂരിഭാഗവും പല അഗ്രിഗേറ്ററുകളിലും‍ വരുന്നില്ല. അതിനാല്‍ എന്റെ പുതിയ പോസ്റ്റുകള്‍ 48 മണിക്കൂര്‍ ഈ അടയാളം എന്റെ ഹോം പേജ്‍ എന്ന പേജില്‍ കാണുന്ന ലിങ്കുകളില്‍ ലഭ്യമാക്കുന്നതാണ്. കൂടാതെ സ്വയം കൂട്ടിച്ചേര്‍ക്കാമെന്നതിനാല്‍ തൊരപ്പനിലും ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. എന്റെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്നവര്‍ സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

എന്റെ പോസ്റ്റുകള്‍ക്ക് ഇമേജില്‍ ഞെക്കുക

RSS ദാറ്റ്സ് മലയാളം വാര്‍ത്തകള്‍

RSS മാതൃഭൂമി വാര്‍ത്തകള്‍

RSS കേരളഫാര്‍മര്‍

RSS വഴികാട്ടി

Top Posts

കര്‍ഷകരുടെ പ്രതികരണങള്‍

കര്‍ഷകര്‍ക്കു പറയുവാനുള്ളത്‌ കര്‍ഷകര്‍ തന്നെ പറയണം. മണ്ണുംചാരി നില്‍ക്കുന്നവന്‍ പെണ്ണും കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക. കര്‍ഷകരുടെ അഭിപായങളും നിദ്ദേശങളും പ്രസിദ്ധീകരിക്കുവാന്‍ ഇതിനേക്കാള്‍ നല്ലൊരിടം മറ്റൊന്നില്ല.

കലണ്ടര്‍

ജൂണ്‍ 2007
M T W T F S S
« May   Jul »
 123
45678910
11121314151617
18192021222324
252627282930  

പുതിയ അഭിപ്രായങള്‍

പി വി പി… on ജൈവ പച്ചക്…
2008 ജൂലൈ … on നാരടങ്ങിയ …
चन्द्र… on നാരടങ്ങിയ …
അപ്പു on നാരടങ്ങിയ …
2008 ജനുവര… on കൃഷി ലാഭക…

സന്ദര്‍ശകര്‍

Recent Posts

വിഭാഗം

Meta

ആര്‍കൈവ്‌സ്‌

ചില റബ്ബര്‍ കണക്കുകള്‍

ബ്ലോഗ്‌ റോള്‍

പേജുകള്‍

എന്റെ ബ്ലോഗുകള്‍

Top Clicks

Spam Blocked

Technorati

Technorati
Page copy protected against web site content infringement by Copyscape

Performancing Metrics

Geo Visitors Map