മായം ചേര്‍ത്താല്‍ പാരിതോഷികമോ?

ഒക്ടോബര്‍ 30, 2006

മാറനല്ലൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘം 

ചിത്രം കടപ്പാട്‌: മാതൃഭൂമി ദിനപത്രം

പാവപ്പെട്ട ക്ഷീരകര്‍ഷകരെ കൊള്ളയടിക്കുകയും വന്‍ ലാഭമുണ്ടാക്കുവാന്‍ വെളിച്ചെണ്ണയും, സോപ്പുലായനിയും, ഡെക്‌സ്ട്രോസും, പാല്‍പ്പൊടിയും ചേര്‍ത്ത്‌ കൃത്രിമ പാലുണ്ടാക്കുന്ന ‘ക്ഷീര’ സുവര്‍ണ ജൂബിലിയില്‍  പശുഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ്‌ മന്ത്രി സി.ദിവാകരന്‍ നിര്‍വഹിക്കുന്നു.

ഒരു ലിറ്റര്‍ പാലിന്റെ ഉദ്‌പാദനചെലവെത്രയെന്ന്‌ നാളിതുവരെ കണക്കാക്കാത്ത മാറി മാറി വന്ന സര്‍ക്കാ‍റുകള്‍ കര്‍ഷകര്‍ക്ക്‌ നീതി ഉറപ്പാക്കുന്നതിനു പകരം പാലിന്റെ വിലയിടിച്ചു നിറുത്തുന്നതില്‍ വിജയിക്കുന്നു. എന്നാല്‍ ഇത്‌ എത്രകാലം മുന്നോട്ട്‌ പോകുമെന്ന്‌ കണ്ടറിയേണ്ടിയിരിക്കുന്നു. മാറനല്ലൂര്‍ സഹകരണസംഘം ചെയ്യേണ്ടത്‌ 100 പശുക്കളെ അവര്‍ സ്വയം വളര്‍ത്തി പാലില്‍  മായം ചേര്‍ക്കാതെ ലാഭകരമാണെന്ന്‌ തെളിയിക്കട്ടെ.

സര്‍ക്കാറുകള്‍ക്കോ, ഈ സഹകരണസംഘങ്ങള്‍ക്കോ എന്തെങ്കിലും നല്ലത്‌ ചെയ്യണമെന്നാഗ്രഹമുണ്ടെങ്കില്‍ കര്‍ഷകര്‍ ഉത്‌പാദിപ്പിക്കുന്ന പാലിന്റെ ഗുണനിലവാരം തിട്ടപ്പെടുത്തുവാന്‍ ശാസ്തീയമായ ഒരു മാര്‍ഗവും (കമ്പ്യൂട്ടറൈസ്‌ഡ്‌ ക്വാളിറ്റിടെസ്റ്റിംഗ്‌) ധൂര്‍ത്തും ഭരണചെലവും ഒഴിവാക്കി ന്യായവിലയ്ക്ക്‌  ഉപഭോക്താക്കള്‍ക്ക്‌ പാല്‍ ലഭ്യമാക്കുകയും വേണം. കൂടാതെ ഒരുലിറ്റര്‍ പാലുത്‌പാദിപ്പിക്കുവാനുള്ള ചെലവെത്രയെന്ന്‌ കാലാകാലങ്ങളില്‍ കണക്കാക്കി അത്‌ പ്രസിദ്ധീകരിക്കുകയും ആ വിലയോടൊപ്പം 50 ശതമാനം വിലകൂടി കര്‍ഷകര്‍ക്ക്‌ നല്‍കുകയും വേണം. അതാണ് നീതി.

“മാറനല്ലൂര്‍ ഷീരവ്യവസായ സഹകരണസംഘം ക്ഷീരോത്‌പാദക സഹകരണ സംഘമാകട്ടെ അവര്‍ക്ക്‌ വളര്‍ത്തുവാന്‍ ഒരു പശുക്കുട്ടി ഞാന്‍ സൌജന്യമായി കൊടുക്കാം.“

Entry Filed under: മൃഗസംരക്ഷണം. .

1 Comment Add your own

  • 1. കേരളഫാര്‍മര്‍/Keralafarmer  |  ഒക്ടോബര്‍ 30, 2006 at 4:16 am

    മാറനല്ലൂര്‍ ഷീരവ്യവസായ സഹകരണസംഘം ക്ഷീരോത്‌പാദക സഹകരണ സംഘമാകട്ടെ അവര്‍ക്ക്‌ വളര്‍ത്തുവാന്‍ ഒരു പശുക്കുട്ടി ഞാന്‍ സൌജന്യമായി കൊടുക്കാം

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


ഒരു പ്രത്യേക അറിയിപ്പ്

My Home Page

എനിക്ക് ധാരാളം ബ്ലോഗുകള്‍ ഉള്ളതിനാല്‍ എന്റെ പുതിയ പോസ്റ്റുകളില്‍ ഭൂരിഭാഗവും പല അഗ്രിഗേറ്ററുകളിലും‍ വരുന്നില്ല. അതിനാല്‍ എന്റെ പുതിയ പോസ്റ്റുകള്‍ 48 മണിക്കൂര്‍ ഈ അടയാളം എന്റെ ഹോം പേജ്‍ എന്ന പേജില്‍ കാണുന്ന ലിങ്കുകളില്‍ ലഭ്യമാക്കുന്നതാണ്. കൂടാതെ സ്വയം കൂട്ടിച്ചേര്‍ക്കാമെന്നതിനാല്‍ തൊരപ്പനിലും ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. എന്റെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്നവര്‍ സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

എന്റെ പോസ്റ്റുകള്‍ക്ക് ഇമേജില്‍ ഞെക്കുക

RSS ദാറ്റ്സ് മലയാളം വാര്‍ത്തകള്‍

RSS മാതൃഭൂമി വാര്‍ത്തകള്‍

RSS കേരളഫാര്‍മര്‍

RSS വഴികാട്ടി

Top Posts

കര്‍ഷകരുടെ പ്രതികരണങള്‍

കര്‍ഷകര്‍ക്കു പറയുവാനുള്ളത്‌ കര്‍ഷകര്‍ തന്നെ പറയണം. മണ്ണുംചാരി നില്‍ക്കുന്നവന്‍ പെണ്ണും കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക. കര്‍ഷകരുടെ അഭിപായങളും നിദ്ദേശങളും പ്രസിദ്ധീകരിക്കുവാന്‍ ഇതിനേക്കാള്‍ നല്ലൊരിടം മറ്റൊന്നില്ല.

കലണ്ടര്‍

ഒക്ടോബര്‍ 2006
M T W T F S S
« Sep   Nov »
 1
2345678
9101112131415
16171819202122
23242526272829
3031  

പുതിയ അഭിപ്രായങള്‍

2008 ജൂലൈ … on പ്രാര്‍ത്ഥ…
മാണിക്… on പ്രാര്‍ത്ഥ…
ഇറക്കു… on പുകച്ച റബ്…
2008 ജൂലൈ … on ജൈവ പച്ചക്…
പി വി പി… on ജൈവ പച്ചക്…

സന്ദര്‍ശകര്‍

Recent Posts

വിഭാഗം

Meta

ആര്‍കൈവ്‌സ്‌

ചില റബ്ബര്‍ കണക്കുകള്‍

ബ്ലോഗ്‌ റോള്‍

പേജുകള്‍

എന്റെ ബ്ലോഗുകള്‍

Top Clicks

Spam Blocked

Technorati

Technorati
Page copy protected against web site content infringement by Copyscape

Performancing Metrics

Geo Visitors Map