പാല്‍ ചുരത്തുവാന്‍ അകിട്‌ വേണ്ട :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: മായം ചേര്‍ത്താല്‍ പാരിതോഷികമോ? « കര്‍ഷകരുടെ ശ്രദ്ധയ്ക്ക്‌
[...] പാവപ്പെട്ട ക്ഷീരകര്‍ഷകരെ കൊള്ളയടിക്കുകയും വന്‍ ലാഭമുണ്ടാക്കുവാന്‍ വെളിച്ചെണ്ണയും, സോപ്പുലായനിയും, ഡെക്‌സ്ട്രോസും, പാല്‍പ്പൊടിയും ചേര്‍ത്ത്‌ കൃത്രിമ പാലുണ്ടാക്കുന്ന ‘ക്ഷീര’ സുവര്‍ണ ജൂബിലിയില്‍  പശുഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ്‌ മന്ത്രി സി.ദിവാകരന്‍ നിര്‍വഹിക്കുന്നു. [...]

By: കേരളഫാര്‍മര്‍
ബൂലോഗരുടെ ശ്രദ്ധയ്ക്ക്‌: കേരളത്തിലെ പാലിന്റെ ഗുണനിലവാരം കണ്ടെത്തിയ എസ്റ്റിമേറ്റ്‌ കമ്മിറ്റിയുടെ മലയാളത്തിലുള്ള റിപ്പോര്‍ട്ട്‌ നിങളും വായിക്കുക. കമെന്റിടണമെന്ന്‌ നിര്‍ബന്ധമില്ല. ഒന്ന്‌ വായ്ച്ചിരുന്നാല്‍ മതി. കാരണം ഏതെങ്കിലും ഹോട്ടലില്‍നിന്ന്‌ അല്ലെങ്കില്‍ കവര്‍ പാല്‍ വാങ്ങി ചായയിട്ടത്‌ നല്ല രുചിയാണല്ലോ എന്ന്‌ ചിന്തുക്കുന്നതിന് മുമ്പ്‌ ഇത്ര്യും അറിഞ്ഞിരിക്കേണ്ടതാണ്. റിപ്പോര്‍ട്ടിന്റെ ഈ പ്രധാന പേജ്‌ കാണുക.

By: Sreejith K
ഹൊ, ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ തന്നെ. ഇതെല്ലാമാണല്ലോ നാട്ടിലെ കുട്ടികളും മുതിര്‍ന്നവരും ചായയോടൊപ്പവും കാപ്പിയോടൊപ്പവും എനര്‍ജി ഡ്രിങ്ക്സിനോടൊപ്പവും കഴിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ …

By: വിപിന്‍
ലേഖനം വായിച്ചു.

ക്രിത്രിമ പാല്‍ നിര്‍മ്മാണം കുറച്ചുകാലം മുന്‍പ് മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ കൊണ്ടാടിയ വിഷയമാണ്. പുതിയ സ്കൂപ്പുകള്‍ക്കു പിന്നാലെയുള്ള പാച്ചിലിനിടയില്‍ എല്ലാവരും ഇക്കാര്യം മറന്നു. പുതു തലമുറ “ക്ഷീര” കുടിച്ചു ‘വളര്‍ന്നു!’

ഇനിയെങ്കിലും ഇക്കാര്യം ഗൌരവപൂര്‍വ്വം നോക്കിക്കാണാന്‍ ആരോഗ്യവകുപ്പ് തയ്യാറാകണം

വിപിന്‍

friendvipin@gmail.com

By: കേരളഫാര്‍മര്‍
ടെസ്റ്റിംഗ്‌ ടെസ്റ്റിംഗ്‌ പിന്മൊഴികളില്‍ വരുന്നില്ലേ?

By: കേരളഫാര്‍മര്‍
കുളമ്പോഗത്തിന് കുത്തിവെച്ച്‌ മരണം സംഭവിച്ച പശുക്കള്‍ നഷ്ടപ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക്‌ പശുവിന്റെ വില (ഇന്‍ഷുറന്‍സ്‌ തുക കിട്ടിയാലും) നല്‍കുവാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ നടപടികളാണ് ഉണ്ടാകേണ്ടത്‌. അതല്ല രാഷ്ടീയ സഹകരണ മാഫിയകളെ സഹായിക്കുകയാണ് നയമെങ്കില്‍ പറഞ്ഞിട്ട്‌ കാര്യമില്ല തന്നെ. കര്‍ഷകര്‍ക്ക്‌ കിട്ടേണ്ടത്‌ ഇത്തരം ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത്‌ ഖേദകരമാണ്.